---
title: "#Schoolsclosed |  സ്കൂളുകൾ അടച്ചു; നാദാപുരത്ത് എംഎസ്എഫ് വിദ്യാർത്ഥി പ്രതിഷേധം"
english_title: "#Schools # closed #MSFstudent #protest #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164834/schools-closed-msfstudent-protest-nadapuram"
published_at: "2023-11-24T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65609b9306d13_m_s__f.jpg"
keywords: []
---

# #Schoolsclosed |  സ്കൂളുകൾ അടച്ചു; നാദാപുരത്ത് എംഎസ്എഫ് വിദ്യാർത്ഥി പ്രതിഷേധം

> **Lead Summary:** **നാദാപുരം:[ **വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കി നവ കേരള സദസ്സ് . നാദാപുരത്ത് എംഎസ്എഫ് വിദ്യാർത്ഥി പ്രതിഷേധം.

## Article Content

**നാദാപുരം:[ **വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കി നവ കേരള സദസ്സ് . നാദാപുരത്ത് എംഎസ്എഫ് വിദ്യാർത്ഥി പ്രതിഷേധം.

വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കികൊണ്ടുള്ള നവകേരള സദസ്സിൽ പ്രധിഷേധിച്ച് എം.എസ്‌എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നാദാപുരം ഗവ: യു.പി സ്കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫവാസ് തുണ്ടിയിൽ,ട്രഷറർ ബാസിൽ നാദാപുരം,നജീബ് കസ്‌തൂരിക്കുളം,ഉമൈർ നരിക്കാട്ടേരി,ഷഫീഖ് കുമ്മങ്കോട് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164834/schools-closed-msfstudent-protest-nadapuram)