---
title: "#careandcure |  ക്യാമ്പിൽ ഇന്ന് ; വളയം കെയർ ആൻഡ് ക്യൂറിൽ ഇ എൻ ടി,ജനറൽ മെഡിസിൻ സേവനം ലഭ്യമാകും"
english_title: "#Today #camp #ENT #GeneralMedicine #services #available #ValayamCareandCure"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164983/today-in-the-camp-ent-and-general-medicine-services-will-be-available-at-valayam-care-and-cure"
published_at: "2023-11-25T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65618b0c4c1bf_camp.jpg"
keywords: []
---

# #careandcure |  ക്യാമ്പിൽ ഇന്ന് ; വളയം കെയർ ആൻഡ് ക്യൂറിൽ ഇ എൻ ടി,ജനറൽ മെഡിസിൻ സേവനം ലഭ്യമാകും

> **Lead Summary:** **വളയം: [** നവംബർ 19 ഞായറാഴ്ച മുതൽ 25 ന് ശനിയാഴ്ച വരെ ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം കെയർ ആൻഡ് ക്യൂറിൽ ആരംഭിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

## Article Content

**വളയം: [** നവംബർ 19 ഞായറാഴ്ച മുതൽ 25 ന് ശനിയാഴ്ച വരെ ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം കെയർ ആൻഡ് ക്യൂറിൽ ആരംഭിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

ഇന്ന് നവംബർ 25 പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ഇ എൻ ടി വിഭാഗം വിദഗ്ധ ഡോ. സ്നേഹയുടെ സേവനവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ജനറൽ മെഡിസിൻ വിദക്തൻ ഡോ. അമർജിത്തിന്റെ സേവനവും ലഭ്യമാണ്.

സ്പോർട്സ് ഇൻജുറി, കാൽ മുട്ടിലെ പാട/ ലിഗമെന്റ് തകരാറുകൾ ആംഗിൾ ഷോൾഡർ, ബലമില്ലായ്മ, തെന്നിപ്പോകൽ, വിട്ടുമാറാത്ത പുറം വേദന, കൈവേദന, ഡിസ്ക് തകരാറുകൾ സ്പൈൻ നെബുലൈസേഷൻ, സ്കോളിയോസിസ് തുടങ്ങിയവയ്ക്കുള്ള ഏറ്റവും മികച്ച ചികിത്സയും പരിചരണവും ലഭിക്കുന്നതാണ്. 50 പേരെയാണ് പരിശോധിക്കുക.

സൗജന്യ ഡോക്ടർ പരിശോധന, പ്രൊസീജിയറുകൾക്ക് 50% ഇളവ്, ലാബ് ടെസ്റ്റുകൾക്ക് 20% ഇളവ് എന്നിവയും ലഭ്യമാണ്. അസ്ഥി ബലക്ഷയ പരിശോധനയായ BMD പരിശോധനയും സൗജന്യമായി ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 04962081586, 8592931006

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164983/today-in-the-camp-ent-and-general-medicine-services-will-be-available-at-valayam-care-and-cure)