---
title: " #volleyballchampionship   |   രണ്ട്നാൾ വോളിആരവം; ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വളയത്ത് തുടക്കമായി"
english_title: "#Twodays #volleys #district #sub-junior #volleyball #championship #started #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165035/twodays-volleys-district-sub-junior-volleyball-championship-started-valayam"
published_at: "2023-11-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561a998a64ec_volley_4.jpg"
keywords: []
---

#  #volleyballchampionship   |   രണ്ട്നാൾ വോളിആരവം; ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വളയത്ത് തുടക്കമായി

> **Lead Summary:** **വളയം: [ **കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് ‘വിഷൻ വളയ‘വും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

## Article Content

**വളയം: [ **കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് ‘വിഷൻ വളയ‘വും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

വളയം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു രണ്ട് ദിവസങ്ങളാലായാണ് ചാമ്പ്യൻഷിപ്പ് . ജില്ലയിലെ 42 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു.

ശനി,ഞായർ ദിവസങ്ങളിലായി രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയായി രണ്ടു കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുക.തിരുവനന്തപുരത്തു വെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165035/twodays-volleys-district-sub-junior-volleyball-championship-started-valayam)