---
title: "#handedover   |  ഹരിതകർമ്മ സേന ; നാദാപുരം ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ കൈമാറി"
english_title: "#Harithakarma #Sena #Personal #safety #equipment #handedover  #NadapuramGramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165077/harithakarma-sena-personal-safety-equipment-handedover-nadapuramgrampanchayath"
published_at: "2023-11-25T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561cd5311cd2_sena.jpg"
keywords: []
---

# #handedover   |  ഹരിതകർമ്മ സേന ; നാദാപുരം ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ കൈമാറി

> **Lead Summary:** **നാദാപുരം: [**[ ]വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചെലവിൽ ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിക്കുന്ന 44 ഹരി തകർമ്മ സേനാംഗങ്ങൾക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, യൂണിഫോം, വെയിംഗ് മെഷീൻ എന്നിവ കൈമാറി.

## Article Content

**നാദാപുരം: [**[ ]വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചെലവിൽ ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിക്കുന്ന 44 ഹരി തകർമ്മ സേനാംഗങ്ങൾക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, യൂണിഫോം, വെയിംഗ് മെഷീൻ എന്നിവ കൈമാറി.

ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസർ, എം സി സുബൈർ,

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ഷാമില, അസി. സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, വി ഇ ഒ വിജയൻ, കെ സി നിഷ, എൻ കെ രേവതി, പി പി റീജ, കെ സിനിഷ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165077/harithakarma-sena-personal-safety-equipment-handedover-nadapuramgrampanchayath)