നാദാപുരം: (nadapuramnews.com) ഇയ്യംങ്കോട് മന്ദമ്പത്ത് താമസിക്കും പൊയ്ക്കര കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (92). അന്തരിച്ചു. മർഹും പൊയ്ക്കര അബൂബക്കർ ഹാജിയുടെ ഭാര്യയാണ്.

മക്കൾ : അമ്മത്ഹാജി പൊയ്ക്കര . അബ്ദുല്ല വലിയാണ്ടി . (ദുബൈ കെ.എം സി സി.) അലി പൊയിക്കര ,അബ്ദുറഹിമാൻ പൊയ്ക്കര ,അശ്റഫ് പൊയ്ക്കര (മസ്ക്കറ്റ് കെ.എം സി സി ) റഫീഖ് പൊയ്ക്കര ,മാമി തയ്യിൽ തലായി ,ബിയ്യാത്തു .
എം.ആർ ഉമ്മത്തൂര്,സാറ പുതിയോട്ടിൽ മുടവന്തേരി, സുലൈഖ ആയനി മുതുവത്തുര്, സഫിയകളമുള്ളതിൽ മംഗലാട് , ആയിഷ പരവന്റെ വിട എടച്ചേരി ,
മരുമക്കൾ : മർഹും .മൊയ്തു ഹാജി തലായി, മർഹും .എം.ആർ. അമ്മത് ഉമ്മത്തൂര് ,മർഹൂം കുഞ്ഞബ്ദുല്ല പുതിയോട്ടിൽ, സുലൈമാൻ ആയനി മുതുവടത്തൂർ ഹമീദ് കളമുള്ളതിൽ മംഗലാട് , മൊയ്തു പരവന്റെ വിടഎടച്ചേരി,
മറിയം വലിയാണ്ടി ,താഹിറ കറ്റ്യാടി ,സുലൈഖ തൊട്ടിൽപാലം , സമീറ ചാലപ്പുറം ,ഷഹ്‌റ കോമത്ത് മുടവന്തേരി ,റാബിയ കുനിയയിൽ കച്ചേരി .
നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദിന്റെ പിതൃ സഹോദരിയാണ് . ഖബറടക്കം നാളെ ( ഞായർ ) രാവിലെ 9 മണിക്ക് മൊദാക്കര പള്ളിയിൽ .
#poikkara #kunjipathuhajjumma #passedaway