---
title: " #Trophyhandedover |   സംസ്കൃത ഉത്സവം ; പി കെ ഹരിദാസൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കൈമാറി"
english_title: "#Sanskrit #festival #PKHaridasan #Memorial #Ever #Rolling #Trophy #handedover"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165120/sanskrit-festival-pkharidasan-memorial-ever-rolling-trophy-handedover"
published_at: "2023-11-25T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65620feb12c0f_trofy.jpg"
keywords: []
---

#  #Trophyhandedover |   സംസ്കൃത ഉത്സവം ; പി കെ ഹരിദാസൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കൈമാറി

> **Lead Summary:** **നാദാപുരം : [**[ ]നാദാപുരം സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃത ഉത്സവം യുപി വിഭാഗം ഒന്നാം സ്ഥാനത്തിനുള്ള പി കെ ഹരിദാസൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി

## Article Content

**നാദാപുരം : [**[ ]നാദാപുരം സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃത ഉത്സവം യുപി വിഭാഗം ഒന്നാം സ്ഥാനത്തിനുള്ള പി കെ ഹരിദാസൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി

സ്കൂളിൽ നടന്ന ചടങ്ങിൽ ഹരിദാസന്റെ മകൾ ഹരിപ്രിയ ചെറുമകൻ ശ്രീപദ് എന്നിവർ ചേർന്ന് ട്രോഫി കമ്മിറ്റി കൺവീനർ പ്രശാന്ത് മാസ്റ്റർക്ക് കൈമാറി.ചടങ്ങിൽ പി കെ ശ്രീധരൻ മാസ്റ്റർ പി കെ സതീശൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165120/sanskrit-festival-pkharidasan-memorial-ever-rolling-trophy-handedover)