പുറമേരി : (nadapuramnews.com) വില്യാപ്പള്ളി പുതുക്കുടി കുഞ്ഞപ്പ നായർ (88) പുറമേരി വെള്ളൂരിലെ ഉദ്യാനം വീട്ടിൽ അന്തരിച്ചു. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ (അധ്യാപിക).

മക്കൾ: കല്പന, കവിത. മരുമക്കൾ : റിട്ട. കമാന്റർ ഉദയഭാനു,വിശ്വനാഥന്‍, (റിട്ട.Jt. Director, CIFNET). സഹോദരങ്ങൾ: പരേതരായ രാമുണ്ണി നായർ, കാവ അമ്മ.സഞ്ചയനം ചൊവ്വാഴ്ച .
#puthukkudi #kunjappanair #passedaway