---
title: "#reunion  |   കുടുംബസംഗമം; കെ. എസ്.എസ്. പി.യു. വളയം പഞ്ചായത്ത്‌ കുടുംബസംഗമം"
english_title: "#family #reunion #K. SS P.U. #Valayam #Panchayath #FamilyMeeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165428/family-reunion-k-ss-pu-valayam-panchayath-familymeeting"
published_at: "2023-11-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65644da06cb6b_reunion.jpg"
keywords: []
---

# #reunion  |   കുടുംബസംഗമം; കെ. എസ്.എസ്. പി.യു. വളയം പഞ്ചായത്ത്‌ കുടുംബസംഗമം

> **Lead Summary:** **വളയം: [** കെ. എസ്. എസ്. പി.യു. വളയം പഞ്ചായത്ത്‌ കുടുമ്പസംഗമം വളയം ഗവ : ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്‌ഘാടനം ചെയ്തു. ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: [** കെ. എസ്. എസ്. പി.യു. വളയം പഞ്ചായത്ത്‌ കുടുമ്പസംഗമം വളയം ഗവ : ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്‌ഘാടനം ചെയ്തു. ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു.

ഡോ : ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. എം. കെ. അശോകൻ (ചെയർമാൻ, വളയം പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി.) LSS. USS നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പി. കരുണാകരകുറുപ്, സി എച്ച്. ശങ്കരൻ, ടി. രാജൻ, കെ. ചന്ദ്രി, എൻ. പി. കണ്ണൻ, പടിക്കൽ അബ്ദുള്ള, അശോകൻ എ. വി., എന്നിവർ സംസാരിച്ചു. എം. സുരേന്ദ്രൻ സ്വാഗതവും, എൻ. കെ. വാസു നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165428/family-reunion-k-ss-pu-valayam-panchayath-familymeeting)