---
title: "#anniversary   |   ശ്രീനാരായണ ഗുരു അയ്യപ്പ ഭജന മഠം ; പ്രതിഷ്ഠാ വാർഷിക പരിപാടികൾക്ക് തുടക്കമായി"
english_title: "#SreeNarayanaGuru #Ayyappa #BhajanaMadam  #dedication #anniversary #programs #begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165538/sreenarayanaguru-ayyappa-bhajanamadam-dedication-anniversary-programs-begun"
published_at: "2023-11-27T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564c45da044b_madam.jpg"
keywords: []
---

# #anniversary   |   ശ്രീനാരായണ ഗുരു അയ്യപ്പ ഭജന മഠം ; പ്രതിഷ്ഠാ വാർഷിക പരിപാടികൾക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം :[ ** കുമ്മങ്കോട് ശ്രീനാരായണ ഗുരു അയ്യപ്പ ഭജന മഠത്തിൻ്റെ 23-മത് പ്രതിഷ്ഠാ വാർഷികപരിപാടികൾക്ക് തുടക്കമായി. ഒപ്പം കുട്ടികൾക്കുള്ള രചനാ മത്സരങ്ങൾ കവി എസ് എം അഷറഫ് ഉദ്ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം :[ ** കുമ്മങ്കോട് ശ്രീനാരായണ ഗുരു അയ്യപ്പ ഭജന മഠത്തിൻ്റെ 23-മത് പ്രതിഷ്ഠാ വാർഷികപരിപാടികൾക്ക് തുടക്കമായി. ഒപ്പം കുട്ടികൾക്കുള്ള രചനാ മത്സരങ്ങൾ കവി എസ് എം അഷറഫ് ഉദ്ഘാടനം ചെയ്‌തു.

പരിപാടിയിൽ കെ പി ശ്രീധരൻ അധ്യക്ഷനായി. വി രഖിൽ,എം കെ രൂപേഷ്, ഏ കെ അജിത്ത് എന്നിവർ സംസാരിച്ചു. നവം 28, 29, 30 തിയ്യതികളിൽ വിവിധ കലാപരിപാടികളും നടക്കും.

അതുപോലെ 28 ന് വി കെ സുരേഷ് ബാബു ചിറ്റാരിപറമ്പിൻ്റെ പ്രഭാഷണവും 30 ന് അന്നദാനവും ഘോഷയാത്രയും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165538/sreenarayanaguru-ayyappa-bhajanamadam-dedication-anniversary-programs-begun)