---
title: "#PublicPlanningScheme  |  ജനകീയാസൂത്രണ പദ്ധതി: നാദാപുരത്ത് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "#PublicPlanningScheme #Chicks #distributed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165703/publicplanningscheme-chicks-distributed-nadapuram-new"
published_at: "2023-11-28T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565d4fa23be7_planning.jpg"
keywords: []
---

# #PublicPlanningScheme  |  ജനകീയാസൂത്രണ പദ്ധതി: നാദാപുരത്ത് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [**[ ]2023-24 വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്തിലെ വനിതകൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു . എട്ട്‌ ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയത് . 1252 ഗുണഭോക്താക്കൾക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളാണ് നൽകിയത് .

## Article Content

**നാദാപുരം: [**[ ]2023-24 വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്തിലെ വനിതകൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു . എട്ട്‌ ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയത് . 1252 ഗുണഭോക്താക്കൾക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളാണ് നൽകിയത് .

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോത്ഘാടനം നിർവ്വഹിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ കെ ബിജിത്ത് , നിഷ മനോജ് ,റോഷ്‌ന പിലാക്കാട്ട് വെറ്റിനറി സർജൻ രഞ്ചിത്ത് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165703/publicplanningscheme-chicks-distributed-nadapuram-new)