#obituary | മുറിച്ചാണ്ടി താഴക്കുനി മറിയം അന്തരിച്ചു

#obituary  | മുറിച്ചാണ്ടി താഴക്കുനി മറിയം അന്തരിച്ചു
Nov 28, 2023 07:56 PM | By Kavya N

നാദാപുരം: (nadapuramnews.com)  വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ പരേതനായ മുറിച്ചാണ്ടി താഴക്കുനി മമ്മുവിൻ്റെ ഭാര്യ മറിയം (90) അന്തരിച്ചു.

മക്കൾ: അന്ത്രു , സൂപ്പിക്കുട്ടി, അയിശ, സൈന , സുലൈഖ, പരേതനായ അബ്ദുള്ള, ബിയ്യാത്തു. മരുമക്കൾ. ഹമീദ് നരിക്കുട്ടും ചാലിൽ, ഇബ്രാഹിം കായക്കൊടി, പരേതനായ വെള്ളാരി താഴക്കുനി അമ്മദ്, ചാലിൽ ബിയ്യാത്തു. ബിയ്യാത്തു കല്ലുമ്മൽ, സഫിയ മൊകേരി .

#murichandi #thazhekkunimariyam #passedaway

Next TV

Related Stories
എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

Feb 15, 2025 06:48 PM

എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

കുമ്മങ്കോട്ടെ എടക്കണ്ടിയിൽ കണാരൻ (72)...

Read More >>
അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

Feb 13, 2025 07:46 PM

അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

ചെക്യാട് താഴെ പുരയിൽ ഇ.കെ. ബാബു ആണ് ചികിത്സയ്ക്കിടയിൽ...

Read More >>
Top Stories










News Roundup