---
title: "#aushadhi |  ശരിയായ ആഹാര രീതി ; അറിയാം ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ടതെന്തെല്ലാം"
english_title: "#Proper #diet #Know #what #follow #while #eating"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165764/proper-diet-know-what-follow-while-eating"
published_at: "2023-11-28T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656620d866057_food.jpg"
keywords: []
---

# #aushadhi |  ശരിയായ ആഹാര രീതി ; അറിയാം ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ടതെന്തെല്ലാം

> **Lead Summary:** **എടച്ചേരി : [**എപ്പോൾ കഴിക്കണം ഈ ചോദ്യത്തിന് രണ്ടുനേരം അല്ലെങ്കിൽ മൂന്നുനേരം എന്നൊക്കെ ഉത്തരങ്ങൾ ലഭിക്കുമെങ്കിലും ശരാശരി കേരളീയൻ ചായയും ഭക്ഷണവും അടക്കം അഞ്ചോ ആറോ തവണയാണ് ഒരു ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നത്.

## Article Content

**എടച്ചേരി : [**എപ്പോൾ കഴിക്കണം ഈ ചോദ്യത്തിന് രണ്ടുനേരം അല്ലെങ്കിൽ മൂന്നുനേരം എന്നൊക്കെ ഉത്തരങ്ങൾ ലഭിക്കുമെങ്കിലും ശരാശരി കേരളീയൻ ചായയും ഭക്ഷണവും അടക്കം അഞ്ചോ ആറോ തവണയാണ് ഒരു ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നത്.

ഇത് തിരുത്തപ്പെടേണ്ടതുണ്ട്. ഒരിക്കൽ കഴിച്ച ഭക്ഷണം പാകപ്പെടുത്തുന്നതിന് ശരീരത്തിന് സാവകാശം നൽകുക എന്ന തത്വം പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ ഇടവേളകൾ ഇല്ലാതെ ശരീരത്തിലേക്ക് എത്തുന്ന ഭക്ഷണം ശരീരത്തിന് ഏറെ സമ്മർദ്ദം ഉണ്ടാക്കുന്നു.

ഇത് പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ട കാര്യമാണ് എങ്ങനെ ഭക്ഷണം കഴിക്കണം എന്നുള്ളത്‌. മനസ്സറിഞ്ഞ് ആസ്വദിച്ച് തന്നെ വേണം ഭക്ഷണം കഴിക്കേണ്ടത് സ്ക്രീനുകളിലും മറ്റും ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുകയോ അറിയുകയോ രുചിയോ പോലും ചെയ്യാതെ തള്ളിവിടുന്ന ശീലം പരിശോധിക്കപ്പെടേണ്ടതുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165764/proper-diet-know-what-follow-while-eating)