---
title: "#NDA  |  എൻ ഡി എ; ജന പഞ്ചായത്ത് പുറമേരിയിൽ സംഘടിപ്പിച്ചു"
english_title: "#NDA #JanaPanchayath  #organized #Purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165769/nda-janapanchayath-organized-purameri"
published_at: "2023-11-28T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566264e039f6_n_d_a.jpg"
keywords: []
---

# #NDA  |  എൻ ഡി എ; ജന പഞ്ചായത്ത് പുറമേരിയിൽ സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി : [**എൻ ഡി എയുടെ ജന പഞ്ചായത്ത് പുറമേരിയിൽ സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം ബി ഡി ജെ എസ് സംസ്ഥാന പെ സെക്രട്ടറി ബാബു പൂതം പാറ നിർവ്വഹിച്ചു .യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിബിഷ് സി.ടി.കെ സ്വാഗതവും പഞ്ചായത്ത് പ്രസിഡൻറ് കെ കെ രാധാകൃഷ്ണൻ ആധ്യക്ഷ്യത വഹിച്ചു.

## Article Content

**പുറമേരി : [**എൻ ഡി എയുടെ ജന പഞ്ചായത്ത് പുറമേരിയിൽ സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം ബി ഡി ജെ എസ് സംസ്ഥാന പെ സെക്രട്ടറി ബാബു പൂതം പാറ നിർവ്വഹിച്ചു .യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിബിഷ് സി.ടി.കെ സ്വാഗതവും പഞ്ചായത്ത് പ്രസിഡൻറ് കെ കെ രാധാകൃഷ്ണൻ ആധ്യക്ഷ്യത വഹിച്ചു.

ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ് ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ് കായണ്ണ സംസ്ഥാന കൗൺസിൽ അംഗം ടി കെ പ്രഭാകരൻ മാസ്റ്റർ ടി കെ രാജൻ മണ്ഡലം പ്രസിഡൻ്റ് ഒ.പി.മഹേഷ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് എൻ.കെ രാജഗോപാൽ പി.പി രാധ എൻ സജീവൻ: മിഥുൻ : മൈലിയോട്ട് രാജീവൻ. ഷീബ അരൂർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165769/nda-janapanchayath-organized-purameri)