---
title: "#protest |   പ്രതിഷേധം ; കോൺഗ്രസ് നാദാപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "#protest #Congress #held #torchlight #demonstration #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165936/protest-congress-held-torchlight-demonstration-nadapuram"
published_at: "2023-11-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656749e092f48_congress_1.jpg"
keywords: []
---

# #protest |   പ്രതിഷേധം ; കോൺഗ്രസ് നാദാപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം :[ **കോൺഗ്രസ് പ്രവർത്തകരെ പോലീസ് ,ഡി വെ എഫ് ഐ ക്രൂരമായി അക്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി .

## Article Content

**നാദാപുരം :[ **കോൺഗ്രസ് പ്രവർത്തകരെ പോലീസ് ,ഡി വെ എഫ് ഐ ക്രൂരമായി അക്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി .

മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ്, അഡ്വ: കെ എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ, അഖില മര്യാട്ട്, കെ.പ്രേമൻ മാസ്റ്റർ ,റിജേഷ് നരിക്കാട്ടേരി, എരഞ്ഞിക്കൽ വാസു, ഇ.വി ലീജൻ, പി.പി മെയ്തുഉമേഷ് പെരുവങ്കര, അജയൻ പി, എ.വി മുരളീധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165936/protest-congress-held-torchlight-demonstration-nadapuram)