---
title: "#rally  |  സബ്ജില്ലാ കലോത്സവം: നാദാപുരം ഗവ:യു പി സ്‌കൂൾ വിജയാഹ്ലാദ റാലി നടത്തി"
english_title: "#Subdistrict #ArtsFestival #Nadapuram #Govt: UP School #held #victory #rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166076/subdistrict-artsfestival-nadapuram-govt-up-school-held-victory-rally"
published_at: "2023-11-30T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65683ee39ea17_rally.jpg"
keywords: []
---

# #rally  |  സബ്ജില്ലാ കലോത്സവം: നാദാപുരം ഗവ:യു പി സ്‌കൂൾ വിജയാഹ്ലാദ റാലി നടത്തി

> **Lead Summary:** **നാദാപുരം : [ **അരൂർ യു പി സ്‌കൂളിൽ നടന്ന നാദാപുരം സബ് ജില്ലാ സ്‌കൂൾ കലോല്സവത്തിൽ യു പി വിഭാഗത്തിൽ ഓവറോൾ ചമ്പ്യാന്മാരായ നാദാപുരം ഗവ: യു പി സ്‌കൂൾ ജേതാക്കളുടെ ആഹ്ളാദ പ്രകടനം.

## Article Content

**നാദാപുരം : [ **അരൂർ യു പി സ്‌കൂളിൽ നടന്ന നാദാപുരം സബ് ജില്ലാ സ്‌കൂൾ കലോല്സവത്തിൽ യു പി വിഭാഗത്തിൽ ഓവറോൾ ചമ്പ്യാന്മാരായ നാദാപുരം ഗവ: യു പി സ്‌കൂൾ ജേതാക്കളുടെ ആഹ്ളാദ പ്രകടനം.

നാദാപുരം ടൗണിൽ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വിജയാഹ്ലാദ റാലി നടത്തി . പി ടി എ പ്രസിഡന്റ് സി കെ നാസർ , വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ , പ്രധാനാധ്യാപകൻ രമേശൻ മാസ്റ്റർ , സ്‌കൂളിലെ മറ്റ് അധ്യാപകർ , പി ടി എ ഭാരവാഹികൾ , വിജയികളായ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166076/subdistrict-artsfestival-nadapuram-govt-up-school-held-victory-rally)