---
title: "#SFI   |   കോറോത്ത് ചന്ദ്രൻ രക്തസാക്ഷി ദിനം; എസ്എഫ്ഐ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "#KorothChandran #MartyrsDay  #SFI #organized #rally #publicmeeting-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166082/korothchandran-martyrsday-sfi-organized-rally-publicmeeting"
published_at: "2023-11-30T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656848b98ff4e_s_f_i.jpg"
keywords: []
---

# #SFI   |   കോറോത്ത് ചന്ദ്രൻ രക്തസാക്ഷി ദിനം; എസ്എഫ്ഐ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [ **കോറോത്ത് ചന്ദ്രൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി പുറമരിയിൽ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **കോറോത്ത് ചന്ദ്രൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി പുറമരിയിൽ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ധർമൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ വി അനുരാഗ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ സത്യൻ, ജില്ലാ പ്രസിഡൻ്റ് പി താജുദ്ധീൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അഭിനവ് സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166082/korothchandran-martyrsday-sfi-organized-rally-publicmeeting)