---
title: " #artfestivel   |   നാദാപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി"
english_title: "#Nadapuram #GramaPanchayath #conducted #Differentiation #artfestivel "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166155/nadapuram-gramapanchayath-conducted-differentiation-artfestivel"
published_at: "2023-11-30T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65689b2522bae_dirrerently_abled.jpg"
keywords: []
---

#  #artfestivel   |   നാദാപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

> **Lead Summary:** **നാദാപുരം :[ **ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി കലോത്സവം നടത്തി . പഞ്ചായത്തിലെ നൂറോളം മത്സരാർത്ഥികൾ മേളയിൽ പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം :[ **ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി കലോത്സവം നടത്തി . പഞ്ചായത്തിലെ നൂറോളം മത്സരാർത്ഥികൾ മേളയിൽ പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

സ്ഥിരം സമിതി പേഴ്‌സൻമാരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് , മെമ്പർ പി പി ബാലകൃഷ്ണൻ , സെക്രട്ടറി എസ്‌ ഷാമില , ഐ സി ഡി എസ്‌ സൂപ്പർവൈസർ വി ശാലിനി ,അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ ,ബഡ്‌സ് സ്‌കൂൾ ടീച്ചർ പി ടി കെ ആയിഷ ടീച്ചർ , ആർ നാരായണൻ മാസ്റ്റർ , ടി രവീന്ദ്രൻ മാസ്റ്റർ , കെ ടി കെ ചന്ദ്രൻ , ടി ഹരിദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166155/nadapuram-gramapanchayath-conducted-differentiation-artfestivel)