---
title: "#send-off  |   സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർക്ക് വേറിട്ട യാത്രയയപ്പ് നൽകി ചെയർമാൻ"
english_title: "#chairman #gave #separate #send-off #agricultureofficer #transferring"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166173/chairman-gave-separate-send-off-agricultureofficer-transferring"
published_at: "2023-11-30T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a938a706e_sendoff.jpg"
keywords: []
---

# #send-off  |   സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർക്ക് വേറിട്ട യാത്രയയപ്പ് നൽകി ചെയർമാൻ

> **Lead Summary:** **നാദാപുരം : [** സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർക്ക് പപ്പായ നൽകി യാത്രയയപ്പ് നൽകി പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . നാദാപുരത്തെ കൃഷി ഓഫീസർ സജീറ സി ചാത്തോത്തിനാണ് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ എം സി സുബൈർ പപ്പായയുമായി ഓഫിസിൽ എത്തി വ്യത്യസ്തമായൊരു യാത്രയയപ്പ് നേർന്നിരിക്കുന്നത്.

## Article Content

**നാദാപുരം : [** സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർക്ക് പപ്പായ നൽകി യാത്രയയപ്പ് നൽകി പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . നാദാപുരത്തെ കൃഷി ഓഫീസർ സജീറ സി ചാത്തോത്തിനാണ് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ എം സി സുബൈർ പപ്പായയുമായി ഓഫിസിൽ എത്തി വ്യത്യസ്തമായൊരു യാത്രയയപ്പ് നേർന്നിരിക്കുന്നത്.

നേരെത്തെ കൃഷി ഓഫിസിൽ നിന്നും വിതരണം ചെയ്ത തയ്യിലുണ്ടായ റെഡ് ലേഡി പപ്പായയാണ് ഓഫിസർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി നാദാപുരം കൃഷി ഓഫീസറായി പ്രവർത്തിക്കുന്ന സജീറയ്ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ആത്മാർത്ഥയും സേവന സന്നദ്ധയുമുള്ള ഓഫിസർ എന്ന ജനസമ്മതി നേടിയെടുക്കാൻ ഇക്കാലയളവിൽ ഇവർക്ക് കഴിഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166173/chairman-gave-separate-send-off-agricultureofficer-transferring)