---
title: "#KSTA |  കെ എസ് ടി എ; അധ്യാപക കായികമേള 2023 സഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു"
english_title: "#KSTA #meeting #held #form #Organizing Committee #Teachers' #SportsFestival2023"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166180/ksta-meeting-held-form-organizing-committee-teachers-sportsfestival2023"
published_at: "2023-11-30T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568b02beddbd_meeting.jpg"
keywords: []
---

# #KSTA |  കെ എസ് ടി എ; അധ്യാപക കായികമേള 2023 സഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി : [ **കെ എസ് ടി എ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അധ്യാപക കായികമേള 2023 ഡിസംബർ 16 ന് പുറമേരി കെ ആർ എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കും. അതിന്റെ ഭാഗമായി സഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. പരിപാടി പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : [ **കെ എസ് ടി എ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അധ്യാപക കായികമേള 2023 ഡിസംബർ 16 ന് പുറമേരി കെ ആർ എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കും. അതിന്റെ ഭാഗമായി സഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. പരിപാടി പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

സബ്‌ജില്ല സിക്രട്ടറി കെ.എം.സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. രാജൻ മാസ്റ്റർ,കെ.ടി കെ. ബാലകൃഷ്ണൻ, സി.എം വിജയൻ മാസ്റ്റർ, കെ.ഹരീന്ദ്രൻ മാസ്റർ, ഒ.പി.രമേശൻ, പ്രശാന്തൻ മാസ്റ്റർ, ഷൈനി ടീച്ചർ എന്നിവർ സംസാരിച്ചു. രാജൻ മാസ്റ്റർ സ്വാഗതവും പി.കെ. സൂർജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166180/ksta-meeting-held-form-organizing-committee-teachers-sportsfestival2023)