#kiacar | Kia ഫെസ്റ്റിവ് പോയിന്റ് ; ലോകോത്തര നിലവാരമുള്ള കാറുകൾ സ്വന്തമാക്കൂ ഓഫറുകളോടെ

#kiacar  |   Kia ഫെസ്റ്റിവ് പോയിന്റ് ; ലോകോത്തര നിലവാരമുള്ള കാറുകൾ സ്വന്തമാക്കൂ ഓഫറുകളോടെ
Dec 1, 2023 01:19 PM | By Kavya N

കുറ്റ്യാടി : (nadapuramnews.com) Kia ഫെസ്റ്റിവ് പോയിന്റ് ഇപ്പോൾ ഇതാ കുറ്റൃാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി Kia ക്ക് ഒപ്പം ആഘോഷിക്കൂ, അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ. ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌കൂടിയാണ് Kia.

1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA . ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫാസിലിറ്റിൽസ്. ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ് ,സോനേറ്റ്,കാർനെസ് കൂടാതെ EV6 എന്നീ നാല് തരം മോഡലുകൾ.

വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപാണ്ടിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000-, ഗവ: ഹോസ്പിറ്റലിന് സമീപം

#Kia #FestivePoint #Get #worldclass #cars #offers

Next TV

Related Stories
#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

Jul 27, 2024 01:10 PM

#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

വിവിധ ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും അണ്ണൻ, കുറുക്കൻ, എലി, തവള ഓന്ത്, തുമ്പി,തുടങ്ങിയവയുടെ ആവാസവ്യവസ്ഥ നേരിൽ കണ്ട്...

Read More >>
#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

Jul 27, 2024 12:37 PM

#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലെ കടകളിലേക്ക് വാഴക്കുലകളുമായി വരികയായിരുന്നു...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 27, 2024 10:13 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

Jul 26, 2024 10:08 PM

#accident | കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം...

Read More >>
#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

Jul 26, 2024 08:29 PM

#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

സംഘടനാ കോൺഗ്രസ് പ്രവർത്തകനുമായ മരക്കാട്ടേരി കെ ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ്...

Read More >>
#knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

Jul 26, 2024 06:12 PM

#knowledge | അറിവും നൈപുണ്യവും നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
Top Stories










News Roundup