---
title: "#Congratulation  |  മുസാബഖ വിജയികൾക്കുള്ള അനുമോദനവും ഇഷ്ക് മജിലിസും സംഘടിപ്പിച്ചു"
english_title: "#Congratulation #Ishq Majilis #organized #Musabaqa #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166410/congratulation-ishq-majilis-organized-musabaqa-winners"
published_at: "2023-12-01T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569f0c936235_loggo.jpg"
keywords: []
---

# #Congratulation  |  മുസാബഖ വിജയികൾക്കുള്ള അനുമോദനവും ഇഷ്ക് മജിലിസും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **പേരോട് മിസ്‌ബാഹുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി നാദാപുരം റെയ്ഞ്ച് മുസാബഖ ചാമ്പ്യൻമാർക്കുള്ള അനുമോദന ചടങ്ങും ഇഷ്‌ക് മാജിലിസും സംഘടിപ്പിച്ചു. ഈ വർഷത്തെ ചാമ്പ്യൻമരായ പേരോട് മദ്റസയിലെ പ്രതിഭകളെയാണ് ആദരിച്ചത്. ഒപ്പം ചടങ്ങിൽ കമ്മിറ്റി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ പ്രകാശനം മുഹമ്മദ് ബംഗ്ളത്ത് നിർവഹിച്ചു.

## Article Content

**നാദാപുരം: [ **പേരോട് മിസ്‌ബാഹുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി നാദാപുരം റെയ്ഞ്ച് മുസാബഖ ചാമ്പ്യൻമാർക്കുള്ള അനുമോദന ചടങ്ങും ഇഷ്‌ക് മാജിലിസും സംഘടിപ്പിച്ചു. ഈ വർഷത്തെ ചാമ്പ്യൻമരായ പേരോട് മദ്റസയിലെ പ്രതിഭകളെയാണ് ആദരിച്ചത്. ഒപ്പം ചടങ്ങിൽ കമ്മിറ്റി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ പ്രകാശനം മുഹമ്മദ് ബംഗ്ളത്ത് നിർവഹിച്ചു.

ഇഷ്ക് മജിലിസ് അൻവർ അലി എറുവി നേതൃത്വം നൽകി.സ്വീകരണ സമ്മേളനം മജീദ് ഫാളിലി ഉദ്ഘാടനം ചെയ്തു . പരിപാടിയിൽ കെ.പി.സി തങ്ങൾ സമ്മാന ദാനം നിർവ്വഹിച്ചു. പി.ബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ബംഗ്ലത്ത്, പാലായിൽ കുഞ്ഞി മുസ്ല ഹാജി, തൽഹത്ത് നിസാമി, എൻ.കെ ഉസ്മാൻ ഹാജി, നുജും കരൊള്ളതിൽ, നാസർ പി, കെ.പി കുഞ്ഞബ്‌ദുള്ള ഹാജി, സൂപി സി എന്നിവർ സംസാരിച്ചു. സി ഹമീദ് മാസ്റ്റർ സ്വാഗതവം കെ.എം സമീർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166410/congratulation-ishq-majilis-organized-musabaqa-winners)