#Dubai | കുറഞ്ഞ നിരക്കിൽ; വരൂ..... നമുക്കും ദുബായിലേക്ക് പറക്കാം

#Dubai  | കുറഞ്ഞ നിരക്കിൽ; വരൂ..... നമുക്കും ദുബായിലേക്ക് പറക്കാം
Dec 2, 2023 12:47 PM | By Kavya N

കോഴിക്കോട് : (nadapuramnews.com)  ദുബായിക്കൊന്ന് പോണം , കാഴ്ചകൾ കാണണം , മരുഭൂമിയിലൂടെ ഒരു സവാരി നടത്തണം , ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒന്ന് ആസ്വദിക്കണം , ഇങ്ങനെ ആഗ്രഹിക്കാത്തവർ ഉണ്ടോ? എന്നാൽ നിങ്ങളുടെ ഈ ആഗ്രഹങ്ങൾ നിറവേറ്റാൻ തയ്യാറായി കൊള്ളൂ.

മറ്റാർക്കും നൽകാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സിറ്റിവ്യൂ ടൂറിസം & ട്രാവൽസ് നിങ്ങൾക്ക് അവസരമൊരുക്കുന്നു യാത്രയൊടൊപ്പം, യാത്രാവേളകളിലെ ഗൈഡൻസും ഉറപ്പ് വരുത്തി സുരക്ഷിതവും, വിശ്വാസ്യതയുമുള്ള മികച്ച ടൂർ പാക്കേജുകളാണ് സിറ്റി വ്യൂ ടൂറിസം അവതരിപ്പിക്കുന്നത് ദുബായ്, കല്ലാച്ചി, നാദാപുരം,പാറക്കടവ്,പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സിറ്റി വ്യൂ ടൂറിസത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.

4 രാത്രികളും , 5 പകലുകളും കൊണ്ട് ദുബായിലെ എല്ലാ പ്രധാന കാഴ്ചകളും കാണാൻ ഈ പാക്കേജ് അവസരമൊരുക്കും. ദുബായ് സിറ്റി ടൂർ, ആഡംബര ബോട്ട് യാത്ര, ബുർജ് ഖലീഫയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഫ്ലോറിൽ സന്ദർശിക്കാം,

മരുഭൂമിയിൽ കൂടി 4X4 ലക്‌ഷ്വറി വണ്ടിയിൽ സഫാരി, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് പിന്നെ യു. എ.ഇ യുടെ ക്യാപിറ്റൽ ആയ അബുദാബിയിലേ ഗ്രാൻഡ് മോസ്ഖ്, ശൈഖ് പാലസ് ഉൾപ്പെടേ യു എ ഇ യുടെ ചരിത്രവും പാരമ്പര്യവുമായ സ്ഥലങ്ങൾ ഉൾപ്പടെ ഒരു സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ വിളിക്കുക ...... 9770880880 99464 60015

#lowerrate #Come on #let's #fly #Dubai #too

Next TV

Related Stories
#talentshow | ടാലൻ്റ് ഷോ; അവധി ദിനങ്ങൾ അവർ ഉപയോഗപ്പെടുത്തി, ഇതൾ വിരിയിച്ചത് ശ്രദ്ധേയമായ ഉത്പന്നങ്ങൾ

Feb 29, 2024 07:38 PM

#talentshow | ടാലൻ്റ് ഷോ; അവധി ദിനങ്ങൾ അവർ ഉപയോഗപ്പെടുത്തി, ഇതൾ വിരിയിച്ചത് ശ്രദ്ധേയമായ ഉത്പന്നങ്ങൾ

കുട്ടികൾ നിർമിച്ച സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കാലിഗ്രാഫി,മെറ്റൽ കൊത്തുപണികൾ, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബ്ൾ...

Read More >>
#Cityview |  ദുബായ് നഗരം കാണാം; യാത്ര പോകാൻ നിങ്ങൾ കല്ലാച്ചി സിറ്റിവ്യൂയിലേക്ക് വിളിക്കൂ

Feb 29, 2024 07:20 PM

#Cityview | ദുബായ് നഗരം കാണാം; യാത്ര പോകാൻ നിങ്ങൾ കല്ലാച്ചി സിറ്റിവ്യൂയിലേക്ക് വിളിക്കൂ

ദുബായ് നഗരം കാണാം; യാത്ര പോകാൻ നിങ്ങൾ കല്ലാച്ചി സിറ്റിവ്യൂയിലേക്ക്...

Read More >>
 #Kappa | കാപ്പ ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ എടച്ചേരി പൊലീസ് അറസ്റ്റുചെയ്തു

Feb 29, 2024 04:48 PM

#Kappa | കാപ്പ ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ എടച്ചേരി പൊലീസ് അറസ്റ്റുചെയ്തു

ഒട്ടേറെ ക്രിമിനൽക്കേസിൽ പ്രതിയായതിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പാണ് ഇയാളെ...

Read More >>
#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Feb 29, 2024 10:50 AM

#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
 #died  | ജോലിസ്ഥലത്ത് ഹൃദയാഘാതം ;വളയം സ്വദേശി യുവാവ് മരിച്ചു

Feb 28, 2024 11:13 PM

#died | ജോലിസ്ഥലത്ത് ഹൃദയാഘാതം ;വളയം സ്വദേശി യുവാവ് മരിച്ചു

തൂവക്കുന്ന് മത്സ്യമാർക്കറ്റിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
Top Stories