#Protests | ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ പുറമേരിയിൽ പ്രതിഷേധം

#Protests  |   ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ പുറമേരിയിൽ പ്രതിഷേധം
Dec 2, 2023 07:31 PM | By Kavya N

പുറമേരി : (nadapuramnews.com)  സിനിമാ താരം ഗായത്രി വർഷക്കെതിരെ സംഘപരിവാർ നേതൃത്വത്തിൽ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുറമേരിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. നാദാപുരം മേഖല കമ്മിറ്റി സാംസ്ക്കാരിക പ്രതിരോധം സംഘടിപ്പിച്ചു.

ഒപ്പം പ്രകടനവും തെരുവുയോഗവും നടത്തി. പരിപാടി ജില്ലാ കമ്മറ്റി അംഗം രാജീവ് വള്ളിൽ ഉദ്ഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷത വഹിച്ചു. വി.പ്രസൂൺ, സി.രാഗേഷ്, എന്നിവർ സംസാരിച്ചു. കെ.ഹരീ ന്ദ്രൻ, പി.കെ.പ്രദീപൻ ടി.ലീന, കെ.പി.രാജീവൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

#Protests #Purameri #over #cyberattack #GayatriVarsha

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 20, 2025 03:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

May 20, 2025 02:38 PM

അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്...

Read More >>
പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച്  നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

May 20, 2025 11:29 AM

പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച് നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

എൽ.എസ്.എസ് യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ...

Read More >>
വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

May 20, 2025 11:12 AM

വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം...

Read More >>
Top Stories










News Roundup