വളയം: (nadapuramnews.com) പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ. വിനോദ് കുമാർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10:15 മുതൽ 11:15 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.
മറ്റ് സേവനങ്ങൾ
- ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
- ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശു പത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
- യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
- ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ
- ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
- അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
- പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
- ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
- ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.
രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006
#departmentpediatrics #Department #Pediatrics #DrVinodKumar #Valayam #CityMedCareandCure #PolyClinic