---
title: "#survival  |  അതിജീവനം; തൂണേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണസേനയ്ക്ക് ഉപകരണങ്ങൾ കൈമാറി"
english_title: "#survival #equipment #handedover #ThooneriBlockPanchayath #DisasterResponseForce"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166753/survival-equipment-handedover-thooneriblockpanchayath-disasterresponseforce"
published_at: "2023-12-03T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c4bb36dc32_handover.jpg"
keywords: []
---

# #survival  |  അതിജീവനം; തൂണേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണസേനയ്ക്ക് ഉപകരണങ്ങൾ കൈമാറി

> **Lead Summary:** **നാദാപുരം: [ **തൂണേരി ബ്ലോക്ക് പഞ്ചായത്ത് അതിജീവനം പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണസേനയ്ക്ക് ഉപകരണങ്ങൾ കൈമാറി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനംചെയ്‌തു.

## Article Content

**നാദാപുരം: [ **തൂണേരി ബ്ലോക്ക് പഞ്ചായത്ത് അതിജീവനം പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണസേനയ്ക്ക് ഉപകരണങ്ങൾ കൈമാറി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനംചെയ്‌തു.

വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്‌മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി ആർ ദേവികാരാജ്, സ്ഥിരംസമിതി അധ്യക്ഷ കെ കെ ഇന്ദിര, അംഗങ്ങളായ സി പി അംബുജം, ടി സുഹറ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166753/survival-equipment-handedover-thooneriblockpanchayath-disasterresponseforce)