തൂണേരി: (nadapuramnews.com) കോടഞ്ചേരി എടോളി മീത്തൽ താമസിക്കും ആയാടത്തിൽ ചാത്തു [72] അന്തരിച്ചു. ഭാര്യ: മാതു

മക്കൾ: അജിത .ശശികുമാർ, രാജീവ്. (അദ്ധ്യപകൻ), കച്ചേരി യു.പി.സ്കൂൾ , രവി, പ്രകാശൻ , രജിത .
മരുമക്കൾ :ചന്ദ്രൻ (മണത്തണ), ഷൈനി (അദ്ധ്യാപിക) ജി.എം.എൽ.പി സ്കൂൾ തൂണേരി, മഹിജ,വിനോദൻ കോടഞ്ചേരി, രജീഷ , രമ്യ .
#aayadathil #chathu #passedaway