---
title: " #renewed   |   കുനിച്ചോത്ത് കുമാരന്റെ സ്മരണ പുതുക്കി"
english_title: "#memory #KunichothKumaran #renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166817/memory-kunichothkumaran-renewed"
published_at: "2023-12-03T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c9468b804a_memmory_1.jpg"
keywords: []
---

#  #renewed   |   കുനിച്ചോത്ത് കുമാരന്റെ സ്മരണ പുതുക്കി

> **Lead Summary:** **നാദാപുരം **: [ മേഖലയിൽ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ കുനിച്ചോത്ത് കുമാരൻ്റെ 8 ആം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു.രാവിലെ വീട്ടുപരിസരത്ത് പതാക ഉയർത്തി.

## Article Content

**നാദാപുരം **: [ മേഖലയിൽ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ കുനിച്ചോത്ത് കുമാരൻ്റെ 8 ആം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു.രാവിലെ വീട്ടുപരിസരത്ത് പതാക ഉയർത്തി.

വൈകീട്ട് നാദാപുരം എം.വൈഎം ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം സി .പി ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് മോഹനൻ ,ടി. കണാരൻ, സി.എച് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എരോത്ത് ഫൈസൽ സ്വാഗതവും, വി.കെ സലിം നന്ദിയുംപ റഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166817/memory-kunichothkumaran-renewed)