---
title: "#Kayamunit  |എടച്ചേരിയിൽ എ ത്രി കായം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു"
english_title: "#AThree #Kayamunit #started #functioning #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166948/athree-kayamunit-started-functioning-edachery"
published_at: "2023-12-04T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d7f70be1ba_kayam_unit.jpg"
keywords: []
---

# #Kayamunit  |എടച്ചേരിയിൽ എ ത്രി കായം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **എടച്ചേരി**: [ തൂണേരി ബ്ലോക്കിൻ്റെ സഹകരണത്തോടെ എടച്ചേരി നോർത്ത് ഗൾഫ് റോഡിൽ എ ത്രി കായം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ നിർവ്വഹിച്ചു .

## Article Content

**എടച്ചേരി**: [ തൂണേരി ബ്ലോക്കിൻ്റെ സഹകരണത്തോടെ എടച്ചേരി നോർത്ത് ഗൾഫ് റോഡിൽ എ ത്രി കായം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ നിർവ്വഹിച്ചു .

ചടങ്ങിൽ എടച്ചേരി പഞ്ചായത്ത് പ്രസിഡ ൻ്റ് എൻ പത്മിനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് എം രാജൻ, വ്യവസായ വകുപ്പ് ഓഫീസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166948/athree-kayamunit-started-functioning-edachery)