വാണിമേൽ: (nadapuramnews.com) വാണിമേൽ സർവീസ് സഹകരണബാങ്ക് സഹകാരി സംഗമം സംഘടിപ്പിച്ചു. പരിപാടി, ടി പി മോഹനൻ ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ബാങ്ക് പ്രസിഡൻ്റ് ടി പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു. കെ പി കൃഷ്ണൻ സ്വാഗതം പറഞ്ഞു . എൻ കെ മൂസ, പി പി ചന്ദ്രൻ, പി ചോയിക്കുട്ടി, ടി പി രുപേശ് എന്നിവർ സംസാരിച്ചു
#Vanimel #Service #Co-operativeBank #organized #Sahakari #Sangamam