---
title: "#DifferentAbilityDay   |    ഭിന്നശേഷി ദിനാചരണം : നാദാപുരം ഗവ: യു പി സ്‌കൂളിൽ ബിഗ് ക്യാൻവാസിൽ ചിത്രം വരച്ചു"
english_title: "#DifferentAbilityDay #Celebration #Nadapuram #Govt #Painting #Big #Canvas #UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167234/differentabilityday-celebration-nadapuram-govt-painting-big-canvas-up-school"
published_at: "2023-12-05T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f0190b94ca_differently_abled.jpg"
keywords: []
---

# #DifferentAbilityDay   |    ഭിന്നശേഷി ദിനാചരണം : നാദാപുരം ഗവ: യു പി സ്‌കൂളിൽ ബിഗ് ക്യാൻവാസിൽ ചിത്രം വരച്ചു

> **Lead Summary:** **നാദാപുരം: [ **ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ഗവ: യു പി സ്‌കൂളിൽ ചിത്രം വരച്ചുള്ള ബിഗ് ക്യാൻവാസ് തയ്യാറാക്കി . സ്‌കൂൾ കുട്ടികളും അധ്യാപകരും വിവിധ ചിത്രങ്ങൾ വരച്ചു .

## Article Content

**നാദാപുരം: [ **ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ഗവ: യു പി സ്‌കൂളിൽ ചിത്രം വരച്ചുള്ള ബിഗ് ക്യാൻവാസ് തയ്യാറാക്കി . സ്‌കൂൾ കുട്ടികളും അധ്യാപകരും വിവിധ ചിത്രങ്ങൾ വരച്ചു .

പി ടി എ പ്രസിഡന്റ് സി കെ നാസർ ചിത്രം വരക്കൽ ഉത്ഘാടനം ചെയ്തു . ഭിന്ന ശേഷി ദിനാചരണത്തിന്റെ സ്‌കൂളിൽ വിവിധ പരിപാടികൾ നടക്കും . തൂണേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി സജീവൻ , ഹെഡ്മാസ്റ്റർ കെ കെ സജീവൻ , സുഭാഷ് മാസ്റ്റർ , വി കെ ചാന്ദിനി തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167234/differentabilityday-celebration-nadapuram-govt-painting-big-canvas-up-school)