---
title: "#arrested| ബാങ്കിൽ മുക്ക് പണ്ടം പണയപെടുത്തി പണം തട്ടിയ നാദാപുരം സ്വദേശി പിടിയിൽ"
english_title: "#native #Nadapuram #arrested #stealing #money #bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167394/native-nadapuram-arrested-stealing-money-bank"
published_at: "2023-12-06T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570238703105_arrest.jpg"
keywords: []
---

# #arrested| ബാങ്കിൽ മുക്ക് പണ്ടം പണയപെടുത്തി പണം തട്ടിയ നാദാപുരം സ്വദേശി പിടിയിൽ

> **Lead Summary:** **നാദാപുരം : [**ബാങ്കിൽ മുക്ക് പണ്ടം പണയപെടുത്തി പണം തട്ടിയ മോഷ്ടാവ് പിടിയിൽ . നാദാപുരം കല്ലാച്ചിയിലാണ് സംഭവം. നാദാപുരം സ്വദേശി മാക്കൂൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം : [**ബാങ്കിൽ മുക്ക് പണ്ടം പണയപെടുത്തി പണം തട്ടിയ മോഷ്ടാവ് പിടിയിൽ . നാദാപുരം കല്ലാച്ചിയിലാണ് സംഭവം. നാദാപുരം സ്വദേശി മാക്കൂൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം സർവീസ് സഹകരണ ബാങ്കിൽ നിന്നും നാൽപത്തി ഒമ്പതിനായിരം രൂപയാണ് മുക്കു പണ്ടം പണയപ്പെടുത്തി ഇയാൾ തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167394/native-nadapuram-arrested-stealing-money-bank)