---
title: " #protest| എസ് എഫ് ഐ വിദ്യാർത്ഥികൾ മർദിച്ചതിൽ  എം എസ് എഫ്‌ പ്രതിഷേധിച്ചു   "
english_title: "#MSF #protested #beating #SFI #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167514/msf-protested-beating-sfi-students"
published_at: "2023-12-06T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570b027c50b4_msf.jpg"
keywords: []
---

#  #protest| എസ് എഫ് ഐ വിദ്യാർത്ഥികൾ മർദിച്ചതിൽ  എം എസ് എഫ്‌ പ്രതിഷേധിച്ചു   

> **Lead Summary:** **നാദാപുരം: [**[ ]കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ എസ് എഫ് ഐ യുടെ വിദ്യാർത്ഥികൾ മർദിച്ചതിൽ പ്രതിഷേധിച്ച് എം എസ് എഫ്‌ നാദാപുരം പഞ്ചായത്ത് കമ്മിറ്റി നാദാപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: [**[ ]കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ എസ് എഫ് ഐ യുടെ വിദ്യാർത്ഥികൾ മർദിച്ചതിൽ പ്രതിഷേധിച്ച് എം എസ് എഫ്‌ നാദാപുരം പഞ്ചായത്ത് കമ്മിറ്റി നാദാപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം എം സ് ഫ്‍ പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ മുഖ്യപ്രഭാഷണം നടത്തി, ജാഫർ തുണ്ടിയിൽ, ഫവാസ് തുണ്ടിയില്‍, ബാസിൽ നാദാപുരം, നജീബ് കസ്തൂരിക്കുളം, പി.മിദ്‌ലാജ് , മുനവ്വിർ, നാജിദ്, നബ്ഹാൻ, മാലിക്, സഹൽ, മാലിക് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167514/msf-protested-beating-sfi-students)