#MidoGarden| പുഷ്‌പോത്സവം; വർണ്ണ കാഴ്ചയൊരുക്കി മിഡോ ഗാർഡൻ നിങ്ങളെ കാത്തിരിക്കുന്നു

#MidoGarden| പുഷ്‌പോത്സവം; വർണ്ണ കാഴ്ചയൊരുക്കി മിഡോ ഗാർഡൻ നിങ്ങളെ കാത്തിരിക്കുന്നു
Dec 7, 2023 10:18 AM | By Kavya N

നാദാപുരം: (nadapuramnews.in) നമ്മൾ നട്ടു നനച്ച് വളർത്തുന്ന ഒരു ചെടി അത് തളിർക്കുന്നതും പൂവിടുന്നതും കണ്ണിനു മാത്രമല്ല മനസ്സിനും സന്തോഷം തരുന്ന കാഴ്ചയാണ്. അത്തരത്തിൽ വീടും തൊടിയും പൂക്കളാൽ സമൃദ്ധമാക്കാൻ നമുക്ക് കല്ലാച്ചി - വളയം റോഡിലെ കല്ലാച്ചി മിഡോ ഗാർഡനിലേക്ക് പോവാം..... ഇതാ ജാതിയേരിക്കടുത്തുളള കല്ലുമ്മൽ പ്രവർത്തിക്കുന്ന മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു......

ഫലവൃക്ഷ തൈകളും ഇൻഡോർ ഔട്ട് ഡോർ ചെടികളുമായി. 12 വർഷത്തോളം മികച്ച സേവനത്തിൽ ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭമാണ് മിഡോ ഗാർഡൻ.....ഒട്ടനവധി പുഷ്പങ്ങളും ഫലവൃക്ഷങ്ങളും എല്ലാം ഇവിടെ നയന മനോഹരമായ കാഴ്ച ഒരുക്കുന്നു. പൂക്കളെ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണ് ഉള്ളത്......?

ഈ സംരംഭത്തിന് വിയർപ്പൊഴുക്കിയത് പ്രവാസി വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ കല്ലുംമ്മലിലെ എം ടി ഇബ്രാഹിം ഹാജിയാണ്.കൃഷിയെ ജീവിതഗന്ധിയായി കൊണ്ട് നടന്ന ആ മനുഷ്യന് സമ്മാനിച്ചത് സുഗന്ധപൂരിതമായ ഒരു ജീവിത കാലഘട്ടം തന്നെയാണ്. സ്വന്തം വീട്ടുമുറ്റത്ത് ഒരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് കാണുന്ന നിലയിൽ വളർന്ന് പന്തലിച്ചത്.

നാട്ടിൽ നിന്നും അന്യംനിന്നു പോയ കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പൂച്ചെടികൾ, ഫലവൃക്ഷത്തൈകൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, നിരവധി അലങ്കാര ചെടികൾ, ഇൻഡോർ ചെടികൾ, നല്ലയിനം തെങ്ങ്, ഹൈബ്രിഡ് പച്ചക്കറികൾ എന്നിവ നിങ്ങൾക്കായി കാത്തിരിക്കുന്നു. ചെടി ചട്ടി, പൂച്ചെടി, ജൈവ വളം, കുറ്റ്യാടി രണ്ടാം തെങ്ങിൻതൈ.. ഇനിയും മടിച്ചു നിൽക്കാതെ വരൂ.... ഈ അസുലഭ അവസരം നഷ്ടപ്പെടുത്താതിരിക്കൂ.....കൂടുതൽ വിവരങ്ങൾക്ക് +91 70 12 22 52 52

#Flower #Festival #colorful #spectacle #awaitsyou #MidoGarden

Next TV

Related Stories
#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

Sep 7, 2024 10:41 PM

#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

സമ്മേളനം ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ, ഉദ്ഘാടനം ചെയ്തു...

Read More >>
#DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

Sep 7, 2024 08:34 PM

#DYSP | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം...

Read More >>
#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

Sep 7, 2024 07:42 PM

#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

സി .പി പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. പൈക്കാട്ട് അശോകൻ പതാക...

Read More >>
#farewell  | സ്തുത്യർഹ സേവനം;  ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

Sep 7, 2024 07:18 PM

#farewell | സ്തുത്യർഹ സേവനം; ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

ഉപരിപഠനത്തിനായി പോകുന്ന ഫാർമസിസ്റ്റ് കാവ്യാ കൃഷ്ണനും യാത്രയയപ്പ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 7, 2024 06:11 PM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 7, 2024 06:05 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup