#midogarden| പൂക്കളുടെ ലോകം ; മായ കാഴ്ചകളുമായി മിഡോ ഗാർഡൻ നിങ്ങൾക്കൊപ്പം

#midogarden| പൂക്കളുടെ ലോകം ; മായ കാഴ്ചകളുമായി മിഡോ ഗാർഡൻ നിങ്ങൾക്കൊപ്പം
Dec 8, 2023 09:49 AM | By Kavya N

നാദാപുരം: (nadapuramnews.in) ഫലവൃക്ഷ തൈകളും ഇൻഡോർ ഔട്ട് ഡോർ ചെടികളുമായി. 12 വർഷത്തോളം മികച്ച സേവനത്തിൽ ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭമാണ് മിഡോ ഗാർഡൻ.....ഒട്ടനവധി പുഷ്പങ്ങളും ഫലവൃക്ഷങ്ങളും എല്ലാം ഇവിടെ നയന മനോഹരമായ കാഴ്ച ഒരുക്കുന്നു. പൂക്കളെ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണ് ഉള്ളത്......?

നമ്മൾ നട്ടു നനച്ച് വളർത്തുന്ന ഒരു ചെടി അത് തളിർക്കുന്നതും പൂവിടുന്നതും കണ്ണിനു മാത്രമല്ല മനസ്സിനും സന്തോഷം തരുന്ന കാഴ്ചയാണ്. അത്തരത്തിൽ വീടും തൊടിയും പൂക്കളാൽ സമൃദ്ധമാക്കാൻ നമുക്ക് കല്ലാച്ചി - വളയം റോഡിലെ കല്ലാച്ചി മിഡോ ഗാർഡനിലേക്ക് പോവാം..... ഇതാ ജാതിയേരിക്കടുത്തുളള കല്ലുമ്മൽ പ്രവർത്തിക്കുന്ന മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു......

ഈ സംരംഭത്തിന് വിയർപ്പൊഴുക്കിയത് പ്രവാസി വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ കല്ലുംമ്മലിലെ എം ടി ഇബ്രാഹിം ഹാജിയാണ്.കൃഷിയെ ജീവിതഗന്ധിയായി കൊണ്ട് നടന്ന ആ മനുഷ്യന് സമ്മാനിച്ചത് സുഗന്ധപൂരിതമായ ഒരു ജീവിത കാലഘട്ടം തന്നെയാണ്. സ്വന്തം വീട്ടുമുറ്റത്ത് ഒരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് കാണുന്ന നിലയിൽ വളർന്ന് പന്തലിച്ചത്.

നാട്ടിൽ നിന്നും അന്യംനിന്നു പോയ കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പൂച്ചെടികൾ, ഫലവൃക്ഷത്തൈകൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ,

നിരവധി അലങ്കാര ചെടികൾ, ഇൻഡോർ ചെടികൾ, നല്ലയിനം തെങ്ങ്, ഹൈബ്രിഡ് പച്ചക്കറികൾ എന്നിവ നിങ്ങൾക്കായി കാത്തിരിക്കുന്നു. ചെടി ചട്ടി, പൂച്ചെടി, ജൈവ വളം, കുറ്റ്യാടി രണ്ടാം തെങ്ങിൻതൈ...ഇനിയും മടിച്ചു നിൽക്കാതെ വരൂ........കൂടുതൽ വിവരങ്ങൾക്ക് +91 70 12 22 52 52

#season #flowers #MidoGarden #with #you #magicalviews

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 27, 2024 10:13 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

Jul 26, 2024 10:08 PM

#accident | കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം...

Read More >>
#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

Jul 26, 2024 08:29 PM

#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

സംഘടനാ കോൺഗ്രസ് പ്രവർത്തകനുമായ മരക്കാട്ടേരി കെ ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ്...

Read More >>
#knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

Jul 26, 2024 06:12 PM

#knowledge | അറിവും നൈപുണ്യവും നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
#training  | മത്സര പരീക്ഷകള്‍ ;   സൗജന്യ പരിശീലന ക്ലാസ്സുകൾ

Jul 26, 2024 03:37 PM

#training | മത്സര പരീക്ഷകള്‍ ; സൗജന്യ പരിശീലന ക്ലാസ്സുകൾ

പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപ്പെന്റ് ലഭിക്കും....

Read More >>
#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ്  ഫീച്ചർ ഡോക്യൂമെന്ററി  പ്രദർശനം ഇന്ന്

Jul 26, 2024 01:13 PM

#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ് ഫീച്ചർ ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

ഉദ്ഘാടന ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
Top Stories










News Roundup