#cityview | ഞമ്മക്കും ദുബായ്ക്ക് പോകാം .... കുറഞ്ഞ ചിലവിൽ യാത്രാ പാക്കേജുമായി സിറ്റിവ്യൂ കല്ലാച്ചി

#cityview | ഞമ്മക്കും ദുബായ്ക്ക് പോകാം .... കുറഞ്ഞ ചിലവിൽ യാത്രാ പാക്കേജുമായി സിറ്റിവ്യൂ കല്ലാച്ചി
Dec 10, 2023 11:41 AM | By MITHRA K P

നാദാപുരം : (nadapuramnews.com)  പാവങ്ങൾക്കും സാധാരണക്കാർക്കും തൊഴിലാളികൾക്കും കടൽ കടന്നൊരു യാത്ര പണ്ടൊരു സ്വപ്നം മാത്രമായിരുന്നു. ഇന്നത് വെറും കിനാവല്ല, യാഥാർത്ഥ്യമാണ് ദുബായിലേക്ക് ഒരു യാത്ര പോകാം . എല്ലാ സൗകര്യങ്ങളും ഒരുക്കി കല്ലാച്ചി സിറ്റിവ്യൂ ട്രാവൽസ് നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ വലിയ സ്വപ്നം കാണാറുണ്ടോ ? യാത്രകൾ ഇഷ്ടപ്പെടാറില്ലേ ?

എങ്കിൽ പണം ഒരു തടസമല്ല. പറക്കാം ഇഷ്ടങ്ങൾക്ക് മുകളിലൂടെ . ദുബായിക്കൊന്ന് പോണം , കാഴ്ചകൾ കാണണം , മരുഭൂമിയിലൂടെ ഒരു സവാരി നടത്തണം , ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒന്ന് ആസ്വദിക്കണം , ഇങ്ങനെ ആഗ്രഹിക്കാത്തവർ ഉണ്ടോ? എന്നാൽ നിങ്ങളുടെ ഈ ആഗ്രഹങ്ങൾ നിറവേറ്റാൻ തയ്യാറായി കൊള്ളൂ. മറ്റാർക്കും നൽകാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സിറ്റിവ്യൂ ടൂറിസം & ട്രാവൽസ് നിങ്ങൾക്ക് അവസരമൊരുക്കുന്നു

യാത്രയൊടൊപ്പം, യാത്രാവേളകളിലെ ഗൈഡൻസും ഉറപ്പ് വരുത്തി സുരക്ഷിതവും, വിശ്വാസ്യതയുമുള്ള മികച്ച ടൂർ പാക്കേജുകളാണ് സിറ്റി വ്യൂ ടൂറിസം അവതരിപ്പിക്കുന്നത് ദുബായ്, കല്ലാച്ചി, നാദാപുരം,പാറക്കടവ്,പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സിറ്റി വ്യൂ ടൂറിസത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. 4 രാത്രികളും , 5 പകലുകളും കൊണ്ട് ദുബായിലെ എല്ലാ പ്രധാന കാഴ്ചകളും കാണാൻ ഈ പാക്കേജ് അവസരമൊരുക്കും.

ദുബായ് സിറ്റി ടൂർ, ആഡംബര ബോട്ട് യാത്ര, ബുർജ് ഖലീഫയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഫ്ലോറിൽ സന്ദർശിക്കാം, മരുഭൂമിയിൽ കൂടി 4X4 ലക്‌ഷ്വറി വണ്ടിയിൽ സഫാരി, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് പിന്നെ യു. എ.ഇ യുടെ ക്യാപിറ്റൽ ആയ അബുദാബിയിലേ ഗ്രാൻഡ് മോസ്ഖ്, ശൈഖ് പാലസ് ഉൾപ്പെടേ യു എ ഇ യുടെ ചരിത്രവും പാരമ്പര്യവുമായ സ്ഥലങ്ങൾ ഉൾപ്പടെ ഒരു സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കു. കൂടുതൽ അറിയാനും , സീറ്റ് ബുക്ക് ചെയ്യാനും വിളക്കുക. +91 9770880880 +91 9946460015

#We #can #go #Dubai #Cityview #Kallachi #lowcost #travel #package

Next TV

Related Stories
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 10:30 AM

#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

Oct 17, 2024 10:20 PM

#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

നാദാപുരം എക്സൈസ് ഓഫീസർ സിനീഷ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു ജോർജ്ജ് സ്വാഗതം പറഞ്ഞു...

Read More >>
#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

Oct 17, 2024 08:33 PM

#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ...

Read More >>
Top Stories










News Roundup






Entertainment News