---
title: "#felicitated | കേരള ജൂനിയർ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച പാർവ്വതി കുഞ്ഞുമോനെ അനുമോദിച്ചു "
english_title: "#felicitated #ParvathyKunjumone #got #selected #KeralaJunior #CricketTeam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168251/felicitated-parvathykunjumone-got-selected-keralajunior-cricketteam"
published_at: "2023-12-10T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65758b1d3b609_felicitated.jpg"
keywords: []
---

# #felicitated | കേരള ജൂനിയർ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച പാർവ്വതി കുഞ്ഞുമോനെ അനുമോദിച്ചു 

> **Lead Summary:** **വാണിമേൽ: [ **കേരള ജൂനിയർ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വിലങ്ങാട് വായാട് സ്വദേശി പാർവ്വതി കുഞ്ഞുമോനെ സൺ‌ഡേ ക്രിക്കറ്റ്‌ ക്ലബ്ബ്‌ വാണിമേൽ അനുമോദിച്ചു.

## Article Content

**വാണിമേൽ: [ **കേരള ജൂനിയർ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വിലങ്ങാട് വായാട് സ്വദേശി പാർവ്വതി കുഞ്ഞുമോനെ സൺ‌ഡേ ക്രിക്കറ്റ്‌ ക്ലബ്ബ്‌ വാണിമേൽ അനുമോദിച്ചു.

ടീം ക്യാപ്റ്റൻ ഷൈജു ഉപഹാരം നൽകി. ചടങ്ങിൽ ടീം അംഗം സജേഷ് അധ്യക്ഷനായി. താരത്തിന്റെ പിതാവും മുത്തങ്ങ റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുമായ കുഞ്ഞുമോൻ ചടങ്ങിൽ സംസാരിച്ചു. ടീം അംഗം നിജീഷ് പി പി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168251/felicitated-parvathykunjumone-got-selected-keralajunior-cricketteam)