---
title: "#obituary| ചരളിൽ മാതു അമ്മ അന്തരിച്ചു"
english_title: "#charalil #mathu #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168504/charalil-mathu-passedaway"
published_at: "2023-12-11T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577269886f3c_mathu.jpg"
keywords: []
---

# #obituary| ചരളിൽ മാതു അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: [**[ ]ചേലക്കാട് ചരളിൽ മാതു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ചരളിൽ കുഞ്ഞിരാമൻ . മക്കൾ: രാജൻ ( റിട്ട. ടീച്ചർ, ജി.എഛ്. എസ്. എസ്. കല്ലാച്ചി), വനജ, വത്സൻ ( റിട്ട. ഹെഡ് മാസ്റ്റർ, ജി.എഛ്. എസ്. എസ്. കല്ലാച്ചി),

## Article Content

**നാദാപുരം: [**[ ]ചേലക്കാട് ചരളിൽ മാതു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ചരളിൽ കുഞ്ഞിരാമൻ . മക്കൾ: രാജൻ ( റിട്ട. ടീച്ചർ, ജി.എഛ്. എസ്. എസ്. കല്ലാച്ചി), വനജ, വത്സൻ ( റിട്ട. ഹെഡ് മാസ്റ്റർ, ജി.എഛ്. എസ്. എസ്. കല്ലാച്ചി),

പരേതയായ വസന്ത. മരുമക്കൾ: ലളിത, വനജ ( റിട്ട. ടീച്ചർ, ആർ. എൻ. എം. എഛ്. എസ്. എസ്. നരിപ്പറ്റ), കണാരൻ ( കുണ്ടുതോട്), പരേതനായ കേളോത്ത് ശങ്കരൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168504/charalil-mathu-passedaway)