---
title: "#camp | കല്ലാച്ചി ഫസ്റ്റ് മെഡ് വിംസ് ആശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Kallachi #FirstMedvims Hospital #organized #free #eye #checkupcamp "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168659/kallachi-firstmedvims-hospital-organized-free-eye-checkupcamp"
published_at: "2023-12-12T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657835ee98437_camp_1.jpg"
keywords: []
---

# #camp | കല്ലാച്ചി ഫസ്റ്റ് മെഡ് വിംസ് ആശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**നേത്ര ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും കല്ലാച്ചി ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.

## Article Content

**നാദാപുരം: [**നേത്ര ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും കല്ലാച്ചി ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.

ക്യാമ്പിൽ 100 ഓളം പേരെ പരിശോധിച്ചു. ആവശ്യമായവർക്ക് ശസ്ത്രക്രിയ നടത്തും. ഡോ പ്രിയങ്ക ( എം ബി ബി എസ് എം എസ്) ക്യാമ്പിന് നേതൃത്വം നൽകി. എല്ലാ ബുധനാഴ്ച്ചയും ഡോ. പ്രിയങ്കയുടെ സേവനം വിംസ് ആശുപത്രിയിൽ ലഭ്യമാണെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ബുക്കിംഗ് നമ്പർ : 7043 400 224 , 9645 017 960

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168659/kallachi-firstmedvims-hospital-organized-free-eye-checkupcamp)