---
title: "#artfestivel| ശലഭോത്സവം; തൂണേരി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു"
english_title: "#Shalabhotsavam #Anganwadi #artsfestival #organized #Thoonerigrampanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168823/shalabhotsavam-anganwadi-artsfestival-organized-thoonerigrampanchayath"
published_at: "2023-12-13T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65795049388ab_festivel.jpg"
keywords: []
---

# #artfestivel| ശലഭോത്സവം; തൂണേരി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** > **തൂണേരി:[ **തൂണേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലോത്സവം "ശലഭോത്സവം" സംഘടിപ്പിച്ചു. പരിപാടി തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

## Article Content

> **തൂണേരി:[ **തൂണേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലോത്സവം "ശലഭോത്സവം" സംഘടിപ്പിച്ചു. പരിപാടി തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ റഷീദ് കാഞ്ഞിരക്കണ്ടി, റെജുല നെടുമ്പ്രത്ത്, സുധ സത്യൻ, രജില കിഴക്കും കരമൽ,ടി എൻ രഞ്ജിത്ത്, കൃഷ്ണൻ കാനന്തേരി, ലിഷ കുഞ്ഞിപുരയിൽ, കെ മധു മോഹൻ, കെ പി സി തങ്ങൾ, അശോകൻ തൂണേരി, രവി കനവത്ത്, കെ പി സുധീഷ് മാസ്റ്റർ, അനു പാട്യംസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168823/shalabhotsavam-anganwadi-artsfestival-organized-thoonerigrampanchayath)