---
title: "#election| ഉപതെരഞ്ഞെടുപ്പ് ; വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ യു ഡി എഫിന് ജയം"
english_title: "#by-election #UDF #wins #14thWard #VanimelGramPanchayath "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168848/by-election-udf-wins-14thward-vanimelgrampanchayath"
published_at: "2023-12-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657961ecb5e06_anas.jpg"
keywords: []
---

# #election| ഉപതെരഞ്ഞെടുപ്പ് ; വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ യു ഡി എഫിന് ജയം

> **Lead Summary:** **വാണിമേൽ:[ **[ ]വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് നങ്ങാണ്ടി 444 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്.സി പി എമ്മിലെ സുകുമാരനായിരുന്നു അനസിന്റെ എതിർ സ്ഥാനാർഥി.

## Article Content

**വാണിമേൽ:[ **[ ]വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് നങ്ങാണ്ടി 444 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്.സി പി എമ്മിലെ സുകുമാരനായിരുന്നു അനസിന്റെ എതിർ സ്ഥാനാർഥി.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ചേലക്കാടൻ കുഞ്ഞമ്മദിൻ്റെ മരണത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുക്കപ്പെട്ട അനസ് കെ എസ് യു ജില്ലാ സെക്രട്ടറി ആയിരുന്നു. യൂത്ത് കോൺഗ്രസിന്റെ ഇക്കഴിഞ്ഞ സംഘടനാ തെരഞ്ഞെ ടുപ്പിലാണ് നാദാപുരം നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168848/by-election-udf-wins-14thward-vanimelgrampanchayath)