---
title: "#tigerfear| പുലി എവിടെ ? പുലി ഭീതി; കോടഞ്ചേരി ഭാഗത്ത് അരിച്ചു പെറുക്കി പൊലീസും ഡോഗ് സ്ക്വോഡും"
english_title: " #tigerfear #Police #dogsquad #sifted #Kodancheri #area"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168914/tigerfear-police-dogsquad-sifted-kodancheri-area"
published_at: "2023-12-13T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65798ca3a3930_tiger_1.jpg"
keywords: []
---

# #tigerfear| പുലി എവിടെ ? പുലി ഭീതി; കോടഞ്ചേരി ഭാഗത്ത് അരിച്ചു പെറുക്കി പൊലീസും ഡോഗ് സ്ക്വോഡും

> **Lead Summary:** **നാദാപുരം : [**[ ]എടച്ചേരി - തൂണേരി പഞ്ചായത്തുളിലെ ചില ഭാഗങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹം ഭീതിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇരിങ്ങണ്ണൂർ ഭാഗത്താണ് പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതായി ചിലർ പറഞ്ഞത്. എത്തിൽ പുലി എവിടെ എന്ന ചോദ്യം മാത്രം ബാക്കി.

## Article Content

**നാദാപുരം : [**[ ]എടച്ചേരി - തൂണേരി പഞ്ചായത്തുളിലെ ചില ഭാഗങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹം ഭീതിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇരിങ്ങണ്ണൂർ ഭാഗത്താണ് പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതായി ചിലർ പറഞ്ഞത്. എത്തിൽ പുലി എവിടെ എന്ന ചോദ്യം മാത്രം ബാക്കി.

പുലി ഭീതി നിലനിൽക്കുന്ന കോടഞ്ചേരി ഭാഗത്ത് ഇന്ന് പൊലീസും ഡോഗ് സ്ക്വോഡും അരിച്ചു പെറുക്കി. വെള്ളൂർ ഭാഗത്തും പരിശോധന നടത്തി. നാദാപുരം പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഡോഗ് സ്ക്വോഡുമാണ് തിരച്ചിലിൽ പങ്കെടുത്തത്. എന്നാൽ പുലിയുടെ പൂട പോലും കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168914/tigerfear-police-dogsquad-sifted-kodancheri-area)