---
title: "#visited| ഷബ്നയുടെ മരണം; സിപിഐ നേതാക്കൾ വീട് സന്ദർശിച്ചു"
english_title: "#Shabna's #death #CPI #leaders #visited #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169121/shabnas-death-cpi-leaders-visited-house-new"
published_at: "2023-12-14T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab2767b907_c_p_i.jpg"
keywords: []
---

# #visited| ഷബ്നയുടെ മരണം; സിപിഐ നേതാക്കൾ വീട് സന്ദർശിച്ചു

> **Lead Summary:** **നാദാപുരം: [ **ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട അരുരിലെ ഷബ്‌നയുടെ വീട് സി പി ഐ നേതാക്കൾ സന്ദർശിച്ചു .

## Article Content

**നാദാപുരം: [ **ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട അരുരിലെ ഷബ്‌നയുടെ വീട് സി പി ഐ നേതാക്കൾ സന്ദർശിച്ചു .

വടകര മണ്ഡലം സെക്രട്ടരി എൻ എം ബി ജ്യാ ഏരിയാ സെക്രട്ടരി ഇ രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടരി കെ കെ രാജേഷ്, കെട്ടി സുരേന്ദ്രൻ എന്നിവരാണ് വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.

ഒപ്പം മരണത്തിനിടയാക്കിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പട്ടു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169121/shabnas-death-cpi-leaders-visited-house-new)