---
title: " #inaguration| ശ്രീനാരായണ മഠം വേങ്ങേരി അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#sreenarayanamadam #vengeriambalam #road #inaguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169124/sreenarayanamadam-vengeriambalam-road-inaguration"
published_at: "2023-12-14T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab511b708c_road.jpg"
keywords: []
---

#  #inaguration| ശ്രീനാരായണ മഠം വേങ്ങേരി അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ശ്രീനാരായണ മഠം വേങ്ങേരി അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനിയാണ് ഉദ്ഘാടനം ചെയ്തത് .

## Article Content

**ഇരിങ്ങണ്ണൂർ: [**തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ശ്രീനാരായണ മഠം വേങ്ങേരി അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനിയാണ് ഉദ്ഘാടനം ചെയ്തത് .

പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻ എൻ നിഷ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.പി ശ്രീജിത്ത്,ആരോഗ്യ വിദ്യാഭ്യാസ ചെയർ പേർസൻ ഷീമ വള്ളിൽ, ടി പി പുരുഷ്ട, ശ്യാം,സി സി ചന്ദ്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169124/sreenarayanamadam-vengeriambalam-road-inaguration)