കല്ലാച്ചി: (nadapuramnews.com) വിഷ്ണുമംഗലത്തെ ചെട്ട്യാoവീട്ടിൽ നാണു (78) അന്തരിച്ചു. പരേതരായ ചെട്ട്യാoവീട്ടിൽ ആണ്ടിയുടെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: തങ്കം ( ബി.ജെ.പി. നാദാപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്),മക്കൾ: സ്മിത, ജസിത, നിതിൻ
. മരുമക്കൾ: ഷാജി (കുറ്റ്യാടി ), സുരേന്ദ്രൻ (പാനൂർ ), ദൃശ്യ (ആവോലം ). സഹോദരങ്ങൾ :ജാനു (മടപ്പള്ളി ), പരേതരായ: നാരായണി, പാർവ്വതി, ദേവകി.
#CHETTYAAMVEETTIL #NANU #PASSEDAWAY