നാദാപുരം : (nadapuramnews.com) പേരോട് ചെമ്പരങ്കണ്ടിയിൽ പാത്തു (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെക്കൻ താഴത്ത് കൊയിലോത്ത് .
മക്കൾ: ഉസ്മാൻ ഹാജി, ഹസ്സൻ. മരുമക്കൾ : നഫീസ, റംല. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, കുഞ്ഞാമി,ബിയാത്തു, മറിയം ആമിന.
#chembarangandiyil #pathu #passedaway