---
title: "#obituary| കുനിങ്ങാട് കിഴക്കയിൽഅമ്മദ് അമ്മദ് ഹാജി അന്തരിച്ചു"
english_title: "#kunungad #kizhakkayil #ammadhaji #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169298/kunungad-kizhakkayil-ammadhaji-passedaway"
published_at: "2023-12-15T08:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bc24a1e4ae_haji.jpg"
keywords: []
---

# #obituary| കുനിങ്ങാട് കിഴക്കയിൽഅമ്മദ് അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **പുറമേരി;[ **കുനിങ്ങാട്ടെ പൗരപ്രമുഖനും ശാഖ മുസ്ലിം ലീഗ് പഴയ കാല നേതാവും , കുനിങ്ങാട് എം.ഐ.എം മദ്രസ്സ സ്ഥാപക നേതാവും ദീർഘകാലം ഖജാന്ജിയുമായിരുന്ന കിഴക്കയിൽ അമ്മദ് ഹാജി അന്തരിച്ചു. സംസ്ക്കാരം രാവിലെ 10:30 ഏരിയൽ ജുമാ മസ്ജിദ് . ഭാര്യ പരേതയായ അയിശുഹജ്ജുമ്മ.

## Article Content

**പുറമേരി;[ **കുനിങ്ങാട്ടെ പൗരപ്രമുഖനും ശാഖ മുസ്ലിം ലീഗ് പഴയ കാല നേതാവും , കുനിങ്ങാട് എം.ഐ.എം മദ്രസ്സ സ്ഥാപക നേതാവും ദീർഘകാലം ഖജാന്ജിയുമായിരുന്ന കിഴക്കയിൽ അമ്മദ് ഹാജി അന്തരിച്ചു. സംസ്ക്കാരം രാവിലെ 10:30 ഏരിയൽ ജുമാ മസ്ജിദ് . ഭാര്യ പരേതയായ അയിശുഹജ്ജുമ്മ.

മക്കൾ :സൂപ്പിമാസ്റ്റർ (മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കുനിങ്ങാട് മഹല്ല് പ്രസിഡണ്ട് ) മൊയ്‌തു (ഖത്തർ കെ എം സി സി പുറമേരി പഞ്ചായത്ത്) ,പോക്കർ (കെ കെ സ്റ്റോർ പുറമേരി) ,ബഷീർ മാസ്റ്റർ (മുസ്ലിം ലീഗ് കുനിങ്ങാട് ശാഖ പ്രസിഡണ്ട് , നാദാപുരം ടി എം എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ )സൽ‍മ ചീക്കോന്ന്‌

മരുമക്കൾ : ബഷീർ ചാലുപറമ്പത്ത് ചീക്കോന്ന്, റൈഹാനത്ത് ചീക്കോന്ന്, സുബൈദ വിലാതപുരം, സറീന കാർത്തികപ്പള്ളി, റഹീല ചാലപ്പുറം. സഹോദരങ്ങൾ: അയിശു കളമുള്ളതിൽ മംഗലാട് (പരേത) , കുഞ്ഞാമി പറമ്പത്ത് മംഗലാട് , മറിയം കാങ്ങാട്ട് കുനിങ്ങാട് , കദീശ തുപ്പാനാരി മംഗലാട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169298/kunungad-kizhakkayil-ammadhaji-passedaway)