---
title: "#camp| ക്യാമ്പിൽ ഇന്ന്; പാറക്കടവ് കെയർ ആൻഡ് ക്യൂറിൽ ഡോ:രമേശ് കുമാർ, ഡോ: ഹാരിസ് കെ പി എന്നിവരുടെ സേവനം ലഭ്യമാകും"
english_title: "#Today #camp #ParakkadavCareandCure #services #DrRameshKumar, DrHarrisKP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169338/today-camp-parakkadavcareandcure-services-drrameshkumar-drharriskp"
published_at: "2023-12-15T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657be5681074f_camp.jpg"
keywords: []
---

# #camp| ക്യാമ്പിൽ ഇന്ന്; പാറക്കടവ് കെയർ ആൻഡ് ക്യൂറിൽ ഡോ:രമേശ് കുമാർ, ഡോ: ഹാരിസ് കെ പി എന്നിവരുടെ സേവനം ലഭ്യമാകും

> **Lead Summary:** **പാറക്കടവ് : **ഡിസംബർ 11,13,14,15 തീയതികളിൽ പാറക്കടവ് കെയർ ആൻഡ് ക്യൂറിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന് ഇന്ന് സമാപനം .

## Article Content

**പാറക്കടവ് : **ഡിസംബർ 11,13,14,15 തീയതികളിൽ പാറക്കടവ് കെയർ ആൻഡ് ക്യൂറിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന് ഇന്ന് സമാപനം .

ഡിസംബർ 15 ന് വൈകിട്ട് 5 മുതൽ 6 വരെ പൾമോണോളജി വിഭാഗം ഡോ: രമേശ് കുമാർ പരോളിയുടെ സേവനം ലഭ്യമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്‌മ അലർജി, ന്യുമോണിയ ക്ഷയം എന്നീ അസുഖങ്ങൾക്ക്, ശ്വാസതടസ്സം പുകവലി മൂലമുണ്ടാവുന്ന ശ്വാസ തടസ്സ രോഗങ്ങൾ ഉറക്കത്തിലുള്ള കൂർക്കം വലി. ശ്വാസകോശ അണുബാധ. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മൽ, മൂക്കൊലിപ്പ്, കഫക്കെട്ട്, വിട്ടുമാറാത്ത ചുമ എന്നിവയ്ക്കുള്ള ചികിത്സയും ലഭ്യമാണ്.

ഒപ്പം ഡിസംബർ 15 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഡോ: ഹാരിസ് കെ പി യുടെ സേവനം ലഭ്യമാണ്. ഒപ്പം സൗജന്യ അസ്ഥി ബലക്ഷയ പരിശോധനയും ലഭ്യമാണ്. എല്ലു പൊട്ടിയാലുള്ള ചികിത്സ, ലിഗമെന്റ്റ് പരിക്ക്, ജോയിന്റ്റ് ഡിസ്ലൊക്കേഷൻ, സന്ധിവേദനപേശി വേദന, ഞരമ്പ് വേദന, കാൽമുട്ട് കൈമുട്ട് വേദനകൾ, നടുവേദന എല്ലു തേയ്‌മാനം, കഴുത്തു വേദന, എല്ലിനുള്ള വളവ്, അസ്ഥി ക്ഷയം, വാത സംബന്ധമായ അസുഖങ്ങൾ, ഡിസ്‌ക് സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും ലഭ്യമാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169338/today-camp-parakkadavcareandcure-services-drrameshkumar-drharriskp)