---
title: "#sworn| വാണിമേലിൽ അനസ് നങ്ങാണ്ടി സത്യപ്രതിജ്ഞ ചെയ്തു."
english_title: "#anasnangandi #sworn #vanimel "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169420/anasnangandi-sworn-vanimel"
published_at: "2023-12-15T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c19813f6f7_anas.jpg"
keywords: []
---

# #sworn| വാണിമേലിൽ അനസ് നങ്ങാണ്ടി സത്യപ്രതിജ്ഞ ചെയ്തു.

> **Lead Summary:** **വാണിമേൽ: [ ** ഗ്രാമ പഞ്ചായത്ത് അംഗമായി യു ഡി എഫിലെ അനസ് നങ്ങാണ്ടി സ്ഥാന മേറ്റു. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന സത്യ പ്രതിജ്ഞ ചടങ്ങിൽ പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ സത്യ വാചകം ചൊല്ലി കൊടുത്തു.

## Article Content

**വാണിമേൽ: [ ** ഗ്രാമ പഞ്ചായത്ത് അംഗമായി യു ഡി എഫിലെ അനസ് നങ്ങാണ്ടി സ്ഥാന മേറ്റു. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന സത്യ പ്രതിജ്ഞ ചടങ്ങിൽ പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ സത്യ വാചകം ചൊല്ലി കൊടുത്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ്റ് സെൽമ രാജു, സ്ഥിരം സമിതി ചെയർ പേഴ്‌സൺ മാരായ ഫാത്തിമ കണ്ടിയിൽ, ചന്ദ്ര ബാബു, മുഫീദ റാഷിദ്, മറ്റു ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169420/anasnangandi-sworn-vanimel)