---
title: "#concluded| വാദീനൂർ ഷീ കാമ്പസ് ഫെസ്റ്റ് സമാപിച്ചു"
english_title: "#Vadinur #SheCampus #Fest #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169426/vadinur-shecampus-fest-concluded"
published_at: "2023-12-15T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c20229dec3_fest.jpg"
keywords: []
---

# #concluded| വാദീനൂർ ഷീ കാമ്പസ് ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** **വാണിമേൽ: [ **വാദീനൂർ ഇസ് ലാമിക് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വാദീനൂർ എസ്.എൻ.ഇ.സി ഷീ കാമ്പസ് ഫെസ്റ്റ് സമാപിച്ചു. രണ്ട് ദിവസങ്ങിളായി വിദ്യാർത്ഥിനികളുടെ വിവിധ ഇനം മത്സര പരിപാടികളോടെ നടന്ന പരിപാടിക്കാണ് സമാപനമായിരിക്കുന്നത്. സമ്മേളനം എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റും കോളേജ് പ്രസിഡൻ്റമായ സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: [ **വാദീനൂർ ഇസ് ലാമിക് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വാദീനൂർ എസ്.എൻ.ഇ.സി ഷീ കാമ്പസ് ഫെസ്റ്റ് സമാപിച്ചു. രണ്ട് ദിവസങ്ങിളായി വിദ്യാർത്ഥിനികളുടെ വിവിധ ഇനം മത്സര പരിപാടികളോടെ നടന്ന പരിപാടിക്കാണ് സമാപനമായിരിക്കുന്നത്. സമ്മേളനം എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റും കോളേജ് പ്രസിഡൻ്റമായ സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു.

കോളോജ് വൈസ് പ്രിൻസിപ്പാൾ ബഷീർ റഹ്‌മാനി അധ്യക്ഷത വഹിച്ചു. കുന്നത്ത് മൊയ്തു മാസ്റ്റർ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ സയ്യിദ് നജ്‌മുദ്ധീൻ പൂക്കോയ തങ്ങൾ സമ്മനദാനം നിർവ്വഹിച്ചു. ചടങ്ങിൽ മനേജർ തെറ്റത്ത് അഹമ്മദ് മുസ് ലിയാർ, റഷീദ് മാസ്റ്റർ കോടിയൂറ, കൊറ്റല അഷ്റഫ്, മൊയ്തു ഹാജി, സി.വി അഷ്റഫ് മാസ്റ്റർ, സഈദ് അശ്അരി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169426/vadinur-shecampus-fest-concluded)