നാദാപുരം: (nadapuramnews.com) വെള്ളൂർ മീത്തലെ പീടികയിൽ അമ്മദ് ഹാജി (72) അന്തരിച്ചു. ഖത്തറിലും ദുബായിലും വ്യാപാരിയായിരുന്നു.
ഭാര്യ: സുലൈഖ മക്കൾ: മൂസ്സ, സിറാജ്, ശിയാസ് സഫീറ മരുമക്കൾ: ശബ്ന, കുറ്റ്യാടി രഹന കല്ലേരി ഹംസ പയന്തോങ്ങ്.
#meethalepeedikayil #ammadhaji #passedaway